Breaking

Sunday, February 10, 2019

കീര്‍ത്തി ആസാദ് ബിജെപി വിടുന്നു, ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരും!! അംഗത്വം നല്‍കുന്നത് രാഹുല്‍

പട്‌ന: ബിജെപിയുടെ വിമത നേതാവ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നു. പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബീഹാറില്‍ കനത്ത തിരിച്ചടിയാണ് ഇതിലൂടെ ബിജെപിക്ക് ഉണ്ടാവാന്‍ പോകുന്നത്. ഫെബ്രുവരി 15ന് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. ദര്‍ബംഗയില്‍ നിന്നുള്ള ബിജെപി എംപിയാണ് കീര്‍ത്തി ആസാദ്. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തിന് അംഗത്വം നല്‍കുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2Bvr6c2
via IFTTT