Breaking

Monday, February 11, 2019

വാളെടുത്തവന്‍ വാളാല്‍! കര്‍ണാടകത്തില്‍ യെദ്യൂരപ്പയ്ക്കെതിരെ ബിജെപി നേതാക്കള്‍!

 കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ഏഴ് മാസമായി ബിജെപി. എംഎല്‍എമാര്‍ക്ക് പണവും പദവിയും വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കി കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഭരണം വീണ്ടും കൈക്കലാക്കണം ഇത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. നഷ്ടപ്പെട്ട മുഖ്യമന്ത്രി പദം കൈക്കലാക്കാനായി ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ബിജെപി നേതാവ് യെദ്യൂരപ്പയും. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യെദ്യൂരപ്പയുടെ

from Oneindia.in - thatsMalayalam News http://bit.ly/2DpQb8h
via IFTTT