Breaking

Monday, February 11, 2019

മോഹന്‍ലാലിന്റെ 'വില്ലന്‍' മരിച്ച നിലയില്‍... മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍... മരണ കാരണം എന്ത്?

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 57 വയസ്സായിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ അറിയപ്പെടുന്ന വില്ലന്‍ ആയിരുന്നു മഹേഷ് ആനന്ദ്. പല പ്രമുഖ താരങ്ങള്‍ക്കൊപ്പവും വെളളിത്തിരയില്‍ എത്തിയിട്ടുള്ള മഹേഷ്, പക്ഷേ കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മുംബൈ അന്ധേരി വെസ്റ്റിലെ യാരി റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ ആയിരുന്നു മഹേഷ്

from Oneindia.in - thatsMalayalam News http://bit.ly/2Ss3u2k
via IFTTT