Breaking

Monday, February 11, 2019

ഉത്തര്‍പ്രദേശില്‍ സുഹല്‍ദേവ് പാര്‍ട്ടി എന്‍ഡിഎ വിടുന്നു.... ബിജെപിക്ക് അന്ത്യശാസനം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത മുന്നറിയിപ്പുമായി സുഹല്‍ദേവ് പാര്‍ട്ടി. സാമൂഹിക നീതി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഫെബ്രുവരി 24ന് മുമ്പ് നടപ്പാക്കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘകാലമായി ഇത്തരം കാര്യങ്ങള്‍ എസ്ബിഎസ്പി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഇത് പരിഗണിക്കാന്‍ തയ്യാറല്ല. എന്നാല്‍ ഇപ്രാവശ്യം അത് സഹിക്കാന്‍ തയ്യാറല്ല. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് പാര്‍ട്ടി

from Oneindia.in - thatsMalayalam News http://bit.ly/2Ss3lfi
via IFTTT