Breaking

Wednesday, February 20, 2019

കാ​ന​ഡ​യി​ലെ ഹാ​ലി​ഫാ​ക്സി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ചു; ഏ​ഴു കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു

ഒ​ട്ടാ​വ: ക​നേ​ഡി​യ​ന്‍ ന​ഗ​ര​മാ​യ ഹാ​ലി​ഫാ​ക്സി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച്‌ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഏ​ഴു കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു. നാ​ലു മാ​സം മു​ത​ല്‍ 15 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ഹാ​ലി​ഫാ​ക്സി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. സി​റി​യ​ന്‍ വം​ശ​ജ​രാ​യ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ടം. ര​ണ്ടു​നി​ല​യു​ള്ള വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.



from Anweshanam | The Latest News From India https://ift.tt/2DVQacv
via IFTTT