Breaking

Sunday, February 10, 2019

തിരുവനന്തപുരം സാധ്യതയും മങ്ങുന്നു; സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ്

തിരുവനന്തപുരം: തനിച്ച് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടും, രാജ്യത്തെ പല സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചിട്ടും കേരളത്തില്‍ ഒരു ലോക്സഭാ സീറ്റെന്ന മോഹം ബിജെപിക്ക് ഇതുവരെ പൂവണിയിക്കാന്‍ സാധിച്ചിട്ടില്ല. നിയമസഭാ സീറ്റിന്‍റെ കാര്യത്തിലും സമാന ദുഃഖം നിലനിന്നിരുന്നെങ്കിലും 2016 ലെ തിരഞ്ഞെടുപ്പോടെ അത് മാറി. ഇനിയുള്ള ബിജെപിയുടെ സര്‍വ്വ ലക്ഷ്യവും കേരളത്തില്‍ ഒരു ലോക്സഭാ സീറ്റ്

from Oneindia.in - thatsMalayalam News http://bit.ly/2Gkuhae
via IFTTT