Breaking

Saturday, February 9, 2019

ഝാൻസി റാണിയല്ല, രാക്ഷസി; മമതാ ബാനർജിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി, രൂക്ഷ വിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര സർക്കാരും മമതാ ബാനർജിയും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവില്ല. കൊൽക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥരെത്തിയതിനെ തുടർന്ന് അസാധാരണ സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംഘർഷങ്ങൾക്ക് താൽക്കാലിക അയവുണ്ടായെങ്കിലും ബിജെപി- തൃണമൂൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് തുടരുകയാണ്. മമതാ ബാനർജിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുയിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ്

from Oneindia.in - thatsMalayalam News http://bit.ly/2WTUcdZ
via IFTTT