Breaking

Thursday, February 14, 2019

ജ​മ്മു കാ​ഷ്മീ​രി​ലെ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്ഫോ​ട​നം; 28 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 28 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ക്ക്. പ​രി​ക്കേ​റ്റ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ഇ​വ​രെ ശ്രീ​ന​ഗ​റി​ലേ​ക്ക് മാ​റ്റി​യെ​ന്നും പു​ല്‍​വാ​മ ജി​ല്ലാ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 

ബു​ധ​നാ​ഴ്ച വൈ​കു​ന്നേരം പു​ല്‍​വാ​മ​യി​ലെ കാ​ക​പു​ര​യി​ല്‍ സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്ത് സൈ​നി​ക​രും ഗ്രാ​മീ​ണ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

പു​ല്‍​വാ​മ​യി​ലെ കാ​ക​പു​ര​യി​ല്‍ സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ര്‍​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ഷ്മീ​ര്‍ താ​ഴ്‌വ​ര​യി​ലെ സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.



from Anweshanam | The Latest News From India http://bit.ly/2tjYiyB
via IFTTT