Breaking

Thursday, February 14, 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: യു​പി​യി​ല്‍ 80 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 80 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അറിയിച്ചു. ല​ക്നോ​വി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം പാ​ര്‍​ട്ടി എം​എ​ല്‍​എ അ​ര്‍​ധ​ന മി​ശ്ര​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

പ്രി​യ​ങ്ക ഗാ​ന്ധി, ജോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ പ്രി​യ​ങ്ക​യാ​ണ് ഇ​ക്കാ​ര്യം അ​റി​യ​ച്ച​തെ​ന്നും അ​ര്‍​ധ​ന പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യ​മെ​ന്നും അ​ര്‍​ധ​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു.



from Anweshanam | The Latest News From India http://bit.ly/2E7XX8d
via IFTTT