Breaking

Sunday, February 10, 2019

സിപിഎമ്മുമായി ഓകെ എന്ന് കോണ്‍ഗ്രസ്; സഖ്യമുണ്ടാകില്ല, സ്ഥാനാര്‍ഥി പട്ടിക 25നകം

ദില്ലി: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി ധാരണയാകാമെന്ന് കോണ്‍ഗ്രസ് നേതൃത്വം. സഖ്യമുണ്ടാകില്ല. എന്നാല്‍ പ്രാദേശിക തലത്തിലുള്ള നീക്കുപോകുകള്‍ ആകാം. ദില്ലിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്‍മാരുടെയും യോഗത്തിലാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരണ ആയുധം വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാട് തന്നെയാകും. കൂടാതെ സര്‍ക്കാരിന്റെ വീഴ്ചകള്‍, കാര്‍ഷിക പ്രതിസന്ധി എന്നിവയെല്ലാം കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2BnDYkn
via IFTTT