Breaking

Sunday, February 10, 2019

മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കും; ബിജെപി തന്ത്രം മാറ്റുന്നു, മൂന്ന് സീറ്റുകളില്‍ സാധ്യത!!

ദില്ലി: ദില്ലിയിലെ ബിജെപി കേന്ദ്രങ്ങളില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഇതില്‍ ഒരു സീറ്റ് തമിഴ്‌നാട്ടില്‍ നിന്നാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് മോദിയെ മല്‍സരിപ്പിക്കുക വഴി ഒട്ടേറെ ലക്ഷ്യങ്ങളാണ് ബിജെപിക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2TDfUkl
via IFTTT