Breaking

Sunday, February 10, 2019

പുത്രവാൽസല്യത്താൽ ആൻറണിയും അന്ധനായി; തലമുറമാറ്റം പ്രസംഗത്തിൽ മാത്രം പോര, വിമർശനവുമായി കെഎസ്‌യു

എറണാകുളം: മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴി കേൽക്കേണ്ടി വന്നിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. മറ്റുള്ളവർ പാർട്ടിയെ കുടുംബമായി കാണുമ്പോൾ കോൺഗ്രസാകട്ടെ ഒരു കുടുംബത്തെ പാർട്ടിയായി കാണുന്നുവെന്നാണ് വിമർശകർ പലപ്പോഴും പരിഹസിക്കാറുള്ളത്. മക്കൾ രാഷ്ട്രീയത്തെ എതിർത്ത എകെ ആന്റണിയും മകനെ രാഷ്ട്രീയത്തിലേക്കിറക്കുകയാണെന്ന വാർത്ത പാർട്ടിയിലെ യുവനിരയ്ക്കിടയിൽ അതൃപ്തിക്കിടയാക്കിയിരുന്നു. രാഷ്ട്രീയ ദൗത്യമല്ല തനിക്കുളളതെന്ന് ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2TGBZyP
via IFTTT