Breaking

Wednesday, February 20, 2019

സ്വര്‍ണത്തിന് റെക്കോര്‍ഡ്‌ വില; പവന് 25,000 കടന്നു

കൊച്ചി: സ്വര്‍ണത്തിന് റെക്കോര്‍ഡ്‌ വില. പവന് 25,160 ആണ് വില. ഗ്രാമിന് 3,145 രൂപയാണ് വില. വെള്ളി ഒരു ഗ്രാമിന് 44 രൂപയും പ്ലാറ്റിനം ഗ്രാമിന് 2,448 ആണ് ഇന്നത്തെ വില. സ്വര്‍ണവില പവന് ഇതാദ്യമായി കാല്‍ ലക്ഷം രൂപ കടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലവാരത്തിലായിരുന്നു സ്വര്‍ണവില. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലവാരത്തിലേയ്ക്ക് വില താഴുകയും ചെയ്തിരുന്നു.
 



from Anweshanam | The Latest News From India https://ift.tt/2DXsTXA
via IFTTT