Breaking

Sunday, February 10, 2019

കോൺഗ്രസിന്റെ സ്വപ്നം തകർത്തെറിഞ്ഞ് ഐഎം വിജയൻ, ആലത്തൂരിൽ മത്സരിക്കാനില്ല

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈ മാസം 25ന് മുന്‍പ് നല്‍കണം എന്നാണ് രാഹുല്‍ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പരീക്ഷിക്കുക. സിറ്റിംഗ് എംഎല്‍എമാരെ പരീക്ഷിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ടിക്കറ്റില്‍ അല്ലാതെ പൊതു സ്വതന്ത്രരെ

from Oneindia.in - thatsMalayalam News http://bit.ly/2TBHGxP
via IFTTT