Breaking

Monday, February 11, 2019

തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ; അണ്ണാ ഡിഎംകെ സഖ്യത്തിൽ പ്രതീക്ഷയോടെ ബിജെപി, 100 പുതുമുഖങ്ങൾ

ചെന്നൈ: ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം ദില്ലിയിൽ നിർണായകമാകുമെന്ന് ബിജെപിക്ക് ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ തിരുപ്പൂരിൽ കൂറ്റൻ റാലിയിൽ മോദി പങ്കെടുത്തത് കർഷകരെയും യുവാക്കളെയും കയ്യിലെടുക്കാനാണ്. മോദിയുടെ സന്ദർശനത്തോടെ എഐഎഡിഎംകെയുമായുള്ള സഖ്യ നീക്കം അവസാനഘട്ടത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയിൽ ബിജെപിക്ക് പ്രതീക്ഷ

from Oneindia.in - thatsMalayalam News http://bit.ly/2Dr2AJh
via IFTTT