Breaking

Saturday, December 1, 2018

ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!

പത്തനംതിട്ട: ശബരിമലയിലെ സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും, പിന്നീട് നാമജപഘോഷയാത്രയിലെ ജനപങ്കാളിത്തം കണ്ട് നിലപാട് മാറ്റുകയും ചെയ്യുകയായിരുന്നു ബിജെപി. കേരളത്തില്‍ ക്ലച്ച് പിടിക്കാത്ത പാര്‍ട്ടിക്ക് കിട്ടിയ സുവര്‍ണാവസരമായാണ് ശബരിമല വിഷയം വിലയിരുത്തപ്പെട്ടത്. ശബരിമല സമരം സര്‍ക്കാരിനും സിപിഎമ്മിനും നേര്‍ക്ക് തിരിച്ച ബിജെപിക്ക് തുടക്കത്തില്‍ തന്നെ അടിതെറ്റിയിരിക്കുന്നു. നാമജപഘോഷയാത്രയിലെ ജനപങ്കാളിത്തമൊന്നും വോട്ടായിട്ടില്ല എന്നതാണ് ബിജെപിയെ നിരാശപ്പെടുത്തുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2E4Iwzb
via IFTTT