Breaking

Tuesday, November 13, 2018

മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ സാംസ്‌കാരിക വകുപ്പ് ജീവനക്കാരന്‍ രംഗത്ത്. ഇതിന്റെ സത്യാവസ്ഥയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ മുമ്പ് മുസ്ലീമായ സിനിമാ നടി കയറിയിട്ടുണ്ടെന്നാണ് മേഘനാഥ് എടവലത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതേസമയം നടി ആരാണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് ശരിക്കും വിവാദമായിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2qKPgJO
via IFTTT