ദില്ലി: ശബരിമല സംഘര്‍ഷത്തിന്റെ മറവില്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്താന്‍ സംഘപരിവാര്‍ ഉപയോഗിക്കുന്നത് വ്യാജ ചിത്രം. കേരളത്തില്‍ ഈ ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് ബോധ്യപ്പെടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് ശേഷവും ഇതേ ചിത്രം ഉപയോഗിച്ചാണ് ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്നത്. സേവ് ശബരിമല എന്ന മുദ്രാവാക്യത്തോടൊപ്പമാണ് ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2QDTPkm
via IFTTT
Tuesday, November 13, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
വ്യാജ ചിത്രവുമായി സംഘപരിവാര്‍; ഒരു ലക്ഷം സ്റ്റിക്കര്‍, ദേശീയ തലത്തില്‍ ശബരിമല പ്രചാരണം
വ്യാജ ചിത്രവുമായി സംഘപരിവാര്‍; ഒരു ലക്ഷം സ്റ്റിക്കര്‍, ദേശീയ തലത്തില്‍ ശബരിമല പ്രചാരണം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News