Breaking

Monday, November 19, 2018

സന്നിധാനത്തെ കൂട്ട അറസ്റ്റിൽ പ്രതിഷേധം ശക്തം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

പമ്പ: ശബരിമലയിലെ കൂട്ട അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴയിൽ പോലീസ് വാഹനത്തിന് ചില്ല് പ്രതിഷേധക്കാർ തകർത്തു. നാടകീയ സംഭവങ്ങളാണ് ഇന്നലെ അർദ്ധരാത്രി സന്നിധാനത്തുണ്ടായത്. വലിയ നടപ്പന്തലിന് മുമ്പിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ എൺപതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം

from Oneindia.in - thatsMalayalam News https://ift.tt/2DJaKiw
via IFTTT