Breaking

Monday, November 19, 2018

സന്നിധാനത്ത് സംഘർഷത്തിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് ആർ രാജേഷ്?

സന്നിധാനം: സന്നിധാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവെന്ന് റിപ്പോർട്ട്. താൻ ഒരു ഭക്തനാണെന്നും ശരണം വിളിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ ഒരു സംഘടനയുടെയും നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ഇയാൾ. രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് വലിയ നടപ്പന്തലിൽ പ്രതിഷേധം നടന്നത്. ഇരുന്നൂറോളം

from Oneindia.in - thatsMalayalam News https://ift.tt/2RYBBdF
via IFTTT