Breaking

Tuesday, November 20, 2018

മീടൂ ചിലർക്ക് ഫാഷനെന്ന് പരിഹസിച്ച് മോഹൻലാൽ, അമ്മ സ്റ്റേജ് ഷോയിൽ ദിലീപില്ല, നടിമാരോട് ആദരവ്

ദുബായ്: വിവാദങ്ങളില്‍ നിന്നും കോളിളക്കങ്ങളില്‍ നിന്നും താല്‍ക്കാലികമായ വിരാമത്തിലാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ ദിലീപില്‍ നിന്നും രാജി ചോദിച്ച് വാങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലിക പരിസമാപ്തിയായത്. അതിനിടെ ലോകമെമ്പാടും വലിയ മൂവ്‌മെന്റായി മാറിയിരിക്കുന്ന മീടുവിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അമ്മ പ്രസിഡണ്ടായ മോഹന്‍ലാല്‍. പ്രളയ കേരളത്തിന് വേണ്ടിയുളള അമ്മയുടെ സ്റ്റേജ് ഷോയെക്കുറിച്ച് സംസാരിക്കവേയാണ് മോഹന്‍ലാലിന്റെ ഈ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ:

from Oneindia.in - thatsMalayalam News https://ift.tt/2Kii0Cr
via IFTTT