Breaking

Tuesday, November 20, 2018

സന്നിധാനത്തെ അറസ്റ്റ്; 69 പേര്‍ ജയിലില്‍, കൂടുതലും മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്വദേശികള്‍

പത്തനംതിട്ട: സന്നിധാനത്ത് നിന്ന് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 21ന് കോടതി പരിഗണിക്കും. റിമാന്റ് ചെയ്തവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുക. ഞായറാഴ്ച വൈകി സന്നിധാനത്ത് നാമജപ പ്രതിഷേധം സംഘടിപ്പിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാളികപ്പുറത്ത് വിരിവയ്ക്കാന്‍ ഭക്തരെ

from Oneindia.in - thatsMalayalam News https://ift.tt/2BjLOMc
via IFTTT