Breaking

Monday, November 19, 2018

ഫണ്ടില്ല, ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണം പ്രതിസന്ധിയില്‍.. കോണ്‍ഗ്രസില്‍ ദാരിദ്രമോ..

ദില്ലി: ദില്ലി റോസ് അവന്യുവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇന്ദിര ഭവന്റെ നിര്‍മ്മാണം ആവശ്യത്തിന് ഫണ്ടില്ലാത്തലിനാല്‍ ഇഴയുന്നു. നവംബറില്‍ പണി പൂര്‍ത്തിയാക്കേണ്ട കെട്ടിടം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വന്നതോടെയാണ് ആവശ്യത്തിന് ഫണ്ടില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി അക്ബര്‍ റോഡിലെ 40 വര്‍ഷമായി

from Oneindia.in - thatsMalayalam News https://ift.tt/2RW9NGA
via IFTTT