Breaking

Monday, November 19, 2018

ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി

ജയ്പൂര്‍: ബിജെപിയുടെ തീപ്പൊരി നേതാവായി അറിയപ്പെടുന്ന രാജസ്ഥാന്‍ എംഎല്‍എ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാനും എംഎല്‍എ തീരുമാനിച്ചു. അല്‍വാര്‍ ജില്ലയിലെ രാംഗഡ് എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് രാജിവച്ചത്. ഒട്ടേറെ അനുയായികളുള്ള ബിജെപി നേതാവാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്യാന്‍ ദേവ് രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

from Oneindia.in - thatsMalayalam News https://ift.tt/2DOkkB1
via IFTTT