Breaking

Monday, November 19, 2018

കരാറുകാരന്‍ വേതനവുമായി മുങ്ങി, ഭക്ഷണം പോലും ലഭിക്കാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍

കണ്ണൂര്‍: കരാറുകാരന്‍ വേതനം നല്കാതെ മുങ്ങിയതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പട്ടിണിയില്‍.കണ്ണൂര്‍ ചെറുപുഴയിലാണ് കരാറുകാരന്‍ വേതനം നല്കാത്തതിനെ തുടര്‍ന്ന് 60 അന്യസംസ്ഥാന തൊഴിലാളികള്‍ ദുരിത്തതിലായത്. പുളിങ്ങോത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒമ്പത് മാസമായി വേതനം ലഭിച്ചിട്ടില്ല. സന്നിധാനത്ത് അറസ്റ്റിലായ 15 പേരും ചിത്തിര ആട്ട പൂജയ്ക്ക് എത്തിയവര്‍, നേതൃത്വം നൽകി ആർഎസ്എസ് നേതാവ്ഇവരെ എത്തിച്ച

from Oneindia.in - thatsMalayalam News https://ift.tt/2DOkcBx
via IFTTT