Breaking

Monday, November 19, 2018

സുരേന്ദ്രന്റെ കാര്യത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള; ഇത്തവണ കൂട്ടുപിടിച്ചത് ഗുരുവിനെ

കോഴിക്കോട്: അമ്മ മരിച്ച് ആറ് മാസം പോലും പൂര്‍ത്തിയാകാതെ ആണ് കെ സുരേന്ദ്രന്‍ ശബരിമല സന്ദര്‍ശനം നടത്തിയത്. ഇത് ആചാര ലംഘനം ആണെന്ന രീതിയില്‍ ആക്ഷേപം ഉയരുന്നുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഇത്തരം ഒരു ആരോപണവും ആയി രംഗത്ത് വന്നിരുന്നു. ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം... ശശികലയുെ

from Oneindia.in - thatsMalayalam News https://ift.tt/2RZL5W0
via IFTTT