Breaking

Friday, November 2, 2018

രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് 19 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. 

ഡൽഹിയിൽ പെട്രോളിന് 79.18 രൂപയും ഡീസലിന് 73.64 രൂപയുമാണ് വെള്ളിയാഴ്ച‍യിലെ വില.

മുംബൈയിൽ ഇത് യഥാക്രമം 84.68 രൂപയും 77.18 രൂപയുമാണ് . കേരളത്തിലും എണ്ണവിലയിൽ കുറവുണ്ടാകും.



from Anweshanam | The Latest News From India https://ift.tt/2SCtWme
via IFTTT