ബീജാപൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ബിജാപൂരിലാണ് മാവോയിസ്റ്റും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മറ്റൊരാളെ അറസ്റ്റ് ചെയ്തു. അനന്തഗഡ് ഗ്രാമത്തില്‍ തുടര്‍ച്ചയായ ഏഴ് സ്ഫോടനങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തിയത്.
ഛത്തീസ്ഗഡില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ഛത്തിസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് ആദ്യ ഘട്ട പോളിംഗ്.
from Anweshanam | The Latest News From India https://ift.tt/2PVZODQ
via IFTTT