Breaking

Tuesday, November 13, 2018

മോദി വേണം, നിതീഷ് വേണ്ട; രണ്ടു തോണിയില്‍ കാലിട്ട് കേന്ദ്രമന്ത്രി, പുലിവാല് പിടിച്ച് ബിജെപി

ദില്ലി: ബിഹാര്‍ സീറ്റ് വിഭജന ചര്‍ച്ച ഏകദേശം പൂര്‍ത്തിയായെങ്കിലും ബിജെപിക്ക് തലവേദന ഒഴിയുന്നില്ല. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ ഏത് കളത്തിലാണെന്ന് ഉറപ്പിക്കാന്‍ ബിജെപിക്ക് ഇപ്പോഴും സാധിച്ചില്ല എന്നത് തന്നെയാണ് പ്രശ്‌നം. കഴിഞ്ഞ തവണ ബിജെപിക്ക് ഒപ്പം ഉറച്ചുനിന്ന നേതാവാണ് കുശ്വാഹ. എന്നാല്‍ അടുത്തിടെ എന്‍ഡിഎ സഖ്യത്തില്‍ തിരിച്ചെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് കുശ്വാഹയ്ക്ക് സ്വരചേര്‍ച്ചയില്ല. ഇടക്കിടെ

from Oneindia.in - thatsMalayalam News https://ift.tt/2qGRJot
via IFTTT