Breaking

Tuesday, November 13, 2018

അഖിലേഷ് യാദവ് അച്ഛന്‍ മുലായത്തെ തല്ലി, പിന്നെ അമ്മയെയും; വാര്‍ത്തയ്ക്ക് പിന്നില്‍, അഖിലേഷ് പറയുന്നു

ലഖ്‌നൗ: ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇദ്ദേഹത്തിന്റെ പിതാവ് മുലായം സിങ് യാദവായിരുന്നു അടുത്ത കാലം വരെ സമാജ്‌വാദി പാര്‍ട്ടിയുടെ അമരക്കാരന്‍. ഇപ്പോള്‍ മുലായം ഒതുങ്ങിയിരിക്കുന്നു. അഖിലേഷാണ് പാര്‍ട്ടിയെ നയിക്കുന്നത്. കുടുംബത്തില്‍ ഭിന്നത രൂക്ഷമാണ്. അമ്മാവന്‍ ശിവപാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം

from Oneindia.in - thatsMalayalam News https://ift.tt/2QEeDZ9
via IFTTT