തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ സുനിലിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൊലപാതകം നടന്ന് ഒരാഴ്ചയാകുമ്പോഴും പോലീസിനെ വെട്ടിച്ച് പലയിടത്തായി ഒളിച്ച് കഴിയുകയാണ് ഡിവൈഎസ്പി ഹരികുമാര്‍. പോലീസിലെ ഉന്നതര്‍ തന്നെ ഹരികുമാറിനെ സംരക്ഷിക്കുകയാണ് എന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതിനിടെ സനലിന്റെ മരണം ഐജി ശ്രീജിത്ത് അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഹരികുമാറിനെ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2FhWYoQ
via IFTTT
Monday, November 12, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ ഒളിവിൽ, ഒളിത്താവളം മാറുന്നു
നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ ഒളിവിൽ, ഒളിത്താവളം മാറുന്നു
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News