Breaking

Monday, November 12, 2018

ഗോമൂത്രം വ്യാവസായികമായി ഉദ്പാദിപ്പിക്കും, ഗോശാലകള്‍ പണിയും; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോസംരക്ഷണ മുദ്രാവാക്യം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ഗോശാലകള്‍ പണിയും, ഗോമൂത്രം വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങളോടു കൂടിയ പശുസംരക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 28 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2qIIaVS
via IFTTT