Breaking

Monday, November 12, 2018

ദന്തേവാഡയില്‍ നക്സല്‍ സാന്നിധ്യം: ഡ്രോണില്‍ പകര്‍ത്തിയത് ഞെട്ടിക്കുന്ന ചിത്രങ്ങള്‍!

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മാവോയിസ്റ്റ് സാന്നിധ്യത്തിന് കുടുതല്‍ തെളിവുകള്‍ പുറത്ത്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോള്‍ മാവോയിസ്റ്റ് സാന്നിധ്യം തെളിയിക്കുന്നത്. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിട്ടുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ഭാഗത്ത് ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ്; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി

from Oneindia.in - thatsMalayalam News https://ift.tt/2qFiSIm
via IFTTT