Breaking

Friday, November 2, 2018

വീണ്ടും നേട്ടത്തില്‍ ഓഹരി സൂചിക

മുംബൈ: ഒരാഴ്ച്ചയായുണ്ടായ ഉയര്‍ച്ച താഴ്ച്ചയ്ക്ക് ശേഷം ഉണര്‍ന്ന് ഓഹരി വിപണി. സെന്‍സെക്സ് 422 പോയന്റ് ഉയര്‍ന്ന് 34854ലിലും നിഫ്റ്റി 129 പോയന്റ് നേട്ടത്തില്‍ 10509ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഒഎന്‍ജിസി, വേദാന്ത, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 



from Anweshanam | The Latest News From India https://ift.tt/2znozib
via IFTTT