പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അദ്ദേഹം മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണ് എന്ന വാര്‍ത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നാവർത്തിച്ച് പോലീസ്. വീണ്ടും മുന്നറിയിപ്പ് നല്കികൊണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് അറിയിച്ചത്.
സംഭവത്തിന്റെ യഥാര്‍ത്ഥ കാര്യം അറിയാതെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കി.
from Anweshanam | The Latest News From India https://ift.tt/2yOF2ML
via IFTTT