Breaking

Tuesday, November 20, 2018

ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കി... അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയം വേണമെന്ന് ആവശ്യം

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി. നിലവിലുള്ള വിധി നടപ്പാക്കുന്നതിന് സമയം വേണമെന്നാണ് ആവശ്യം. അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് ബോര്‍ഡ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടൊപ്പം ദേസ്വം ബോര്‍ഡ് പ്രസിഡന്റ് സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. അതേസമയം കൂടുതല്‍ അളവില്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ശബരിമലയിലെ നിലവിലുള്ള

from Oneindia.in - thatsMalayalam News https://ift.tt/2KhJ58Q
via IFTTT