Breaking

Monday, November 19, 2018

സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം; 200ഓളം പേർ കുത്തിയിരുന്ന് പ്രതിഷേധിച്ചു! നൂറോളം പേർ അറസ്റ്റിൽ

സന്നിധാനം: സന്നിധാനത്ത് തീർത്ഥാടകരുടെ അപ്രതീക്ഷിത പ്രതിഷേധം. പോലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് തീർത്ഥാടകർ രംഗത്തെത്തിയത്. വലിയ നടപ്പന്തലിൽ നാമജപ പ്രതിഷേധമായിരുന്നു നടത്തിയത്. മുഴുവനാളുകളെയും പോലീസ് അറസ്റ്റ് ചെയ്തു. എല്ലാവരെയും പമ്പ സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് സൂചന. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!

from Oneindia.in - thatsMalayalam News https://ift.tt/2DKcV5r
via IFTTT