Breaking

Monday, November 12, 2018

രാജസ്ഥാന്‍ ബിജെപിക്കുള്ളില്‍ പോര്..... വസുന്ധര രാജ അമിത് ഷാക്കെതിരെ രംഗത്ത്!!

ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബിജെപി കേന്ദ്ര നേതൃത്വും സംസ്ഥാന നേതൃത്വുവും തമ്മില്‍ പരസ്യമായ പോരില്‍. തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ച സംഭവത്തിലാണ് വസുന്ധര രാജ അമിത് ഷായ്‌ക്കെതിരെ വാളെടുത്തിരിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ ബിജെപിയുടെ സാധ്യതകള്‍ വസുന്ധര രാജയാണ് ഇല്ലാതാക്കുന്നതെന്നാണ് അമിത് ഷായുടെ വാദം. ഇതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. നിരവധി നേതാക്കള്‍ വസുന്ധര

from Oneindia.in - thatsMalayalam News https://ift.tt/2FufISf
via IFTTT