75ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നടൻ കമൽഹാസൻ. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടൻ ആശംസകൾ അറിയിച്ചത്. കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും കേരളവും തമ്മിലെ അതിരുകൾ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമൽ പറയുന്നു. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടൻ മോഹൻലാലും ഫെയ്സ്ബുക്കിൽ കുറിച്ചു. സംവിധായകരായ അരുൺ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. Content Highlights :actor kamal haasan wishes happy birthday to CM Pinarayi Vijayan instagram post
from mathrubhumi.latestnews.rssfeed https://ift.tt/36qTLwV
via
IFTTT