Breaking

Tuesday, May 19, 2020

യു.എ.ഇ താമസവിസയുള്ളവര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ മടങ്ങിവരാം

ദുബായ്: യു.എ.ഇയിൽനിന്നും അവധിക്ക് നാട്ടിൽ പോയി കോവിഡിന്റെപ്രത്യേക സാഹചര്യത്തിൽ തിരിച്ചെത്താനാകാത്തവർക്ക്ജൂൺ ഒന്നുമുതൽ മടങ്ങിവരാൻഅനുമതി. യു.എ.ഇയിൽ അടുത്ത ബന്ധുക്കളുള്ള, താമസവിസയുള്ളവർക്കാണ് തിരിച്ചെത്താൻ അനുമതി നൽകിയിരിക്കുന്നതെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അധികൃതർ അറിയിച്ചു. ഇതിനായി അതോറിറ്റി വെബ്സൈറ്റായ smartservices.ica.gov.ae- ൽ റെസിഡന്റ്സ് എൻട്രി പെർമിറ്റ് രജിസ്റ്റർ ചെയ്യണം. Content Highlights:UAE allows return of resident visa holders from June 1


from mathrubhumi.latestnews.rssfeed https://ift.tt/2AK1oTH
via IFTTT