Breaking

Saturday, May 9, 2020

കോവിഡ് 19: ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോർക്ക് : ന്യൂയോർക്കിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മേക്കാട്ടിൽ കുടുംബാഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ സുബിൻ വർഗീസാണ്(46) മരിച്ചത്. മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ് ഉടമയായിരുന്നു സുബിൻ. ഭാര്യ: ജോസ്ലിൻ ജയ വർഗീസ്, മക്കൾ: കെയ്റ്റ്ലിൻ, ലൂക്ക്, ക്രിസ്റ്റിൻ Content Highlights:Covid 19: One more Malayali, Subin Varghese, dies in New York


from mathrubhumi.latestnews.rssfeed https://ift.tt/35H1MxB
via IFTTT