Breaking

Thursday, March 5, 2020

വധശിക്ഷ ജീവപര്യന്തമാക്കണം: തിരുത്തൽ ഹർജിയുമായി നിർഭയ കേസ് പ്രതി

ന്യൂഡൽഹി∙ നിർ‌ഭയ കേസിൽ സുപ്രീം കോടതിയിൽ തിരുത്തൽ ഹര്‍ജി നൽകി പ്രതി പവൻ ഗുപ്ത. സുപ്രീം കോടതിയിലാണു പ്രതി ഹർജി നൽകിയത്. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നാണ് ഹർജിയിലെ അപേക്ഷ. കേസിൽ പവൻ ഗുപ്ത ആദ്യമാണ് തിരുത്തൽ ഹർജി നൽകുന്നത്.... Nirbhaya Case, Manorama News

from Top News https://ift.tt/39drlY0
via IFTTT