Breaking

Monday, March 2, 2020

26 ദിവസത്തിന് മെസ്സിയ കടന്നു; വിനീഷ്യസിന് നൂറ്റാണ്ടിലെ റെക്കോഡ്

മഡ്രിഡ്: എൽ ക്ലാസിക്കോയിൽ ആദ്യ ഗോൾ നേടിയതിന് പിന്നാലെ വിനീഷ്യസ് ജൂനിയറിനെ തേടി ചരിത്ര നേട്ടം. 21-ാം നൂറ്റാണ്ടിൽ എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് റയൽ മഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് സ്വന്തമാക്കിയത്. ബാഴ്സലോണയുടെ ലയണൽ മെസ്സിയെ മറികടന്നാണ് വിനീഷ്യസ് പുതിയ നേട്ടം സ്വന്തമാക്കിയത്. ഞായറാഴ്ച ഗോളടിക്കുമ്പോൾ 19 വർഷവും 233 ദിവസവുമായിരുന്നു പ്രായം. എൽ ക്ലാസിക്കോയിൽ മെസ്സി ആദ്യമായി ഗോളടിക്കുമ്പോൾ 19 വർഷവും 259 ദിവസവുമായിരുന്നു പ്രായം. Content Highlights: Vinicius Junior breaks Lionel Messi


from mathrubhumi.latestnews.rssfeed https://ift.tt/2wWKyPi
via IFTTT