Breaking

Tuesday, June 4, 2019

'അമ്മ സോണിയ'.. കോണ്‍ഗ്രസിനേയും സോണിയാ ഗാന്ധിയേയും വാനോളം പുകഴ്ത്തി സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ആശംസകളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. 'അമ്മ സോണിയാ ഗാന്ധിക്ക് എന്‍റെ എല്ലാവിധ ആശംസകളും' എന്ന് സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദര സൂചകമായി തമിഴ്നാട്ടില്‍ സോണിയയെ അണ്ണൈ സോണിയ (അമ്മ സോണിയ) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യന്‍ ജനങ്ങളുടെ മനസില്‍ നിന്ന്

from Oneindia.in - thatsMalayalam News http://bit.ly/2IdFV5B
via IFTTT