Breaking

Wednesday, June 5, 2019

യുപി മഹാസഖ്യം പൊളിഞ്ഞു; മായാവതിക്ക് ചുട്ട മറുപടി നല്‍കി അഖിലേഷ്, മുഴുവന്‍ സീറ്റിലും മല്‍സരിക്കും

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍ പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യം പിരിഞ്ഞു. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുമാണ് രണ്ടുവഴിയായി പിരിഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ ബിഎസ്പി തീരുമാനിച്ചു. എസ്പിക്ക് സ്വന്തം സമുദായത്തിന്റെ വോട്ട് പോലും ലഭിച്ചില്ലെന്നു മായാവതി പറഞ്ഞു. ഭാവിയില്‍ ആവശ്യമെന്ന്

from Oneindia.in - thatsMalayalam News http://bit.ly/2Ik30n1
via IFTTT