Breaking

Wednesday, June 5, 2019

കേരളത്തെ കൈ വിടാതെ കേന്ദ്രം, നിപ്പാ പ്രതിരോധത്തിന് എല്ലാ പിന്തുണയും, വിമാനത്തിൽ മരുന്നെത്തും

ദില്ലി: വീണ്ടും നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിനിടെ നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി സംസാരിച്ചുവെന്നും ദില്ലിയില്‍

from Oneindia.in - thatsMalayalam News http://bit.ly/314MVtX
via IFTTT