Breaking

Monday, May 20, 2019

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിനടുത്ത് നടന്ന സ്ഫോടനത്തില്‍ ഒരു കൊല്ലപ്പെട്ടു

ബെംഗളരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം നടന്നു. ഒരാള്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എയായ മുനിരത്നയുടെ രാജരാജേശ്വരി നഗറിലെ വീടിന് സമീപമാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. ഈ സമയം വഴിയരികിലൂടെ നടക്കുകയായിരുന്ന കൊല്ലപ്പെട്ട ഇയാള്‍. ഇതിനിടെയിലാണ് സംഭവം.

വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 



from Anweshanam | The Latest News From India http://bit.ly/2EjOmea
via IFTTT