Breaking

Monday, May 20, 2019

മസ്‌കത്തില്‍ ന്യൂനമര്‍ദത്തെത്തുടര്‍ന്നുണ്ടായ മഴവെള്ള പാച്ചിലില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

മസ്‌കത്ത്: ന്യൂനമര്‍ദത്തെത്തുടര്‍ന്നുണ്ടായ മഴയെ തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറം ഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി.

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് ഇവരെ കാണാതായത്. ഇവര്‍ ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.



from Anweshanam | The Latest News From India http://bit.ly/2HtA1y5
via IFTTT