Breaking

Wednesday, May 22, 2019

ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!

ദില്ലി: ആകാംഷയുടെ, ചങ്കിടിപ്പിന്റെ മണിക്കൂറുകളിലൂടെയാണ് രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുമോ അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സര്‍ക്കാര്‍ വരുമോ എന്നറിയാന്‍ ഇനിയൊരു രാത്രി പുലരേണ്ടതേ ഉളളൂ. പ്രതിപക്ഷത്ത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞയ്ക്കുളള

from Oneindia.in - thatsMalayalam News http://bit.ly/2WmgwPW
via IFTTT