Breaking

Thursday, May 23, 2019

വന്‍ മുന്നേറ്റവുമായി ഇന്ത്യന്‍ ഓഹരിവിപണി

മുംബൈ: തിരഞ്ഞടെുപ്പു ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വരുമെന്ന കണക്കുകൂട്ടലാണ് ഈ ഉയര്‍ച്ചക്കു കാരണമെമ്മാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

സെന്‍സെക്‌സ് 500 പോയിന്റുകളോളം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 40,000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് അല്‍പം താഴേക്ക് പോയി. നിഫ്റ്റി 12,000ലാണ് വ്യാപാരം.



from Anweshanam | The Latest News From India http://bit.ly/2VXHMVU
via IFTTT